സ്റ്റിക്കര്‍ ഒട്ടിക്കാന്‍ എത്തുന്നവരെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരെ കൈയേറ്റം ചെയ്യുന്നതായി ആക്ഷേപം
Feb 6, 2018, 11:27 IST
ADVERTISEMENT
ചെങ്ങന്നൂര്‍: (www.kvartha.com 06/02/2018) കറുത്ത സ്റ്റിക്കര്‍ വീടുകളില്‍ ഒട്ടിക്കുന്ന സംഭവങ്ങളെ തുടര്‍ന്ന് രാത്രിയില്‍ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാരെ തടഞ്ഞ് നിറുത്തി അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന സംഘം രാത്രിക്കാലങ്ങലില്‍ ചെങ്ങന്നൂരില്‍ ബൈക്കുകളില്‍ വിലസുന്നു.
കഴിഞ്ഞ ദിവസം രാത്രിയില്‍ ബെക്കില്‍ വടികളുമായി റോന്ത് ചുറ്റുന്ന സംഘം തിരുവല്ലയിലുള്ള ആശുപത്രിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ചെറിയനാട് സ്വദേശികളായ മാത്യുവിനെയും റ്റോമിനേയും ചെങ്ങന്നൂര്‍ മുണ്ടന്‍കാവ് ഭാഗത്ത് വച്ച് ബൈക്ക് തടഞ്ഞ് നിറുത്തി കറുത്ത സ്റ്റിക്കര്‍ പതിപ്പിക്കാന്‍ ഇറങ്ങിയതാണന്ന് ആരോപിച്ച് അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമം നടത്തുകയും ചെയ്യതു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഈ ഭാഗങ്ങളിലെ നിത്യസംഭവമാണിതന്ന് യാത്രക്കാര്‍ പറയുന്നു. കറുത്ത സ്റ്റിക്കര്‍ ഒട്ടിക്കുന്ന സംഭവത്തിന്റെ മറവില്‍ ബൈക്ക് യാത്രക്കാരെ തടഞ്ഞ് നിറുത്തി കൈയേറ്റം ചെയ്യുന്ന സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് രാത്രിക്കാല പെട്രോളിംഗ് ശക്തമാക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Hospital, Police, Bike, Sticker issue; bike riders attacked

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.