ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വര്‍കിംഗ് വുമണ്‍ ഫോറം (AITUC) നയിക്കുന്ന സ്ത്രീ മുന്നേറ്റ ജാഥക്ക് കണ്ണൂരില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടി സി പി ഐ ജില്ലാ സെക്രടറി സി പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വര്‍കിങ്ങ് വുമണ്‍സ് ഫോറം ജില്ലാ സെക്രടറി എന്‍ ഉഷ സ്വാഗതം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടി കെ സീന അധ്യക്ഷയായി. ജാഥ ലീഡറും വര്‍കിംഗ് വുമണ്‍ ഫോറം സംസ്ഥാന ജെനറല്‍ സെക്രടറിയുമായ കെ മല്ലിക ജാഥാ ഡയറക്ടറും ഫോറം സംസ്ഥാന പ്രസിഡന്റുമായ എം എസ് സുഗദ കുമാരി, ജാഥ ഡെപ്യൂടി ലീഡര്‍ സംഗീത ശംനാദ്, ജാഥ അംഗങ്ങളായ മീന സുരേഷ്, എലിസബത്ത് അസീസി, കവിതാ രാജന്‍, ജുഗുനു യൂസുഫ് എന്നിവര്‍ സംസാരിച്ചു.
സി പി ഐ നേതാക്കളായ സി എന്‍ ചന്ദ്രന്‍, സി പി ഷൈജന്‍, എ ഐ ടിയു സി നേതാക്കളായ സി പി മുരളി, താവം ബാലകൃഷ്ണന്‍, എം ഗംഗാധരന്‍, പി ലക്ഷ്മണന്‍, എം അനില്‍കുമാര്‍, എ കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു. ജാഥാ ലീഡര്‍, ഡയറക്ടര്‍, ഡെപ്യൂടി ലീഡര്‍, അംഗങ്ങള്‍ എന്നിവര്‍ക്ക് വിവിധ യൂനിയന്‍ നേതാക്കളായ നാരായണന്‍ കുഞ്ഞിക്കണ്ണോത്ത്, കെ എം സപ്ന, റെജി ജോസഫ്, കെ പ്രഭാകരന്‍, ടി എസ് പ്രദീപ്, എന്‍ സി നമിത എന്നിവര്‍ ഹാരാര്‍പണം നടത്തി.
Keywords: Sthree Munnetta Jatha welcomed in Kannur, Kannur, News, Inauguration, N Usha, CP Santhosh Kumar, CN Chandran, Politics, TK Seena, Kerala.
ജില്ലാ പ്രസിഡന്റ് ടി കെ സീന അധ്യക്ഷയായി. ജാഥ ലീഡറും വര്‍കിംഗ് വുമണ്‍ ഫോറം സംസ്ഥാന ജെനറല്‍ സെക്രടറിയുമായ കെ മല്ലിക ജാഥാ ഡയറക്ടറും ഫോറം സംസ്ഥാന പ്രസിഡന്റുമായ എം എസ് സുഗദ കുമാരി, ജാഥ ഡെപ്യൂടി ലീഡര്‍ സംഗീത ശംനാദ്, ജാഥ അംഗങ്ങളായ മീന സുരേഷ്, എലിസബത്ത് അസീസി, കവിതാ രാജന്‍, ജുഗുനു യൂസുഫ് എന്നിവര്‍ സംസാരിച്ചു.
Keywords: Sthree Munnetta Jatha welcomed in Kannur, Kannur, News, Inauguration, N Usha, CP Santhosh Kumar, CN Chandran, Politics, TK Seena, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.