Logo released | സ്റ്റേറ്റ് അന്‍ഡര്‍ 17 ബോയ്സ് ചീഫ് മിനിസ്റ്റേര്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു

 


കണ്ണൂര്‍: (www.kvartha.com) സ്റ്റേറ്റ് അന്‍ഡര്‍ 17 ബോയ്സ് ചീഫ് മിനിസ്റ്റേര്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം  ചെയ്തു. കണ്ണൂര്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഐ എ എസ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

Logo released | സ്റ്റേറ്റ് അന്‍ഡര്‍ 17 ബോയ്സ് ചീഫ് മിനിസ്റ്റേര്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു


കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രടറി ഷിനിത് പാട്യം, ജില്ലാ സ്പോര്‍ട്സ് ഓഫീസര്‍ നിക്കോളാസ്, എംഎ ജയദീപ്, ബാബു എന്നിവര്‍ പങ്കെടുത്തു. മെയ് 19 മുതല്‍ 25 വരെ കൂത്തുപറമ്പ് മുന്‍സിപല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജിമ്മി മാലൂരാണ് ലോഗോ ഡിസൈന്‍ ചെയ്തത്.

Keywords:  State Under 17 Boys Chief Ministers Football Tournament logo released, Kannur, News, Released, Collector, Municipal stadium, Jimmy Malur, collector chamber, competition, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia