എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂണ്‍ 30ന്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24/06/2020) എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും.  കഴിഞ്ഞദിവസമാണ് കൊറോണ വൈറസ് മൂലം മാറ്റി വെച്ച ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായത്. ബുധനാഴ്ച പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട ക്യാമ്പ് രണ്ടു ദിവസം മുമ്പ് തന്നെ പൂര്‍ത്തിയാക്കിയിരുന്നു. 

ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടന്നുവരുന്നതേയുള്ളൂ. വേഗത്തില്‍ പൂര്‍ത്തിയാക്കാനായാല്‍ ജൂലൈയില്‍ത്തന്നെ ഹയര്‍സെക്കന്‍ഡറി ഫലവും പ്രഖ്യാപിക്കും.

 എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂണ്‍ 30ന്


Keywords:  Kerala, SSLC, Thiruvananthapuram, News, Result, school, SSLC result will publish on june 30
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia