എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം, പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04/06/2020)  സംസ്ഥാനത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം. ഇതിന് പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും വരും. തിങ്കളാഴ്ചയാണ് രണ്ടാംഘട്ട മൂല്യനിര്‍ണയം ആരംഭിച്ചത്. എന്നാല്‍ അദ്ധ്യാപകര്‍ കുറവായതിനാല്‍ പല ക്യാമ്പുകളിലും സാവധാനമാണ് മൂല്യനിര്‍ണയം നടക്കുന്നത്.

മൂല്യനിര്‍ണയം ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും കഴിഞ്ഞ് ജൂലായ് ആദ്യവാരം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് കരുതുന്നത്.

എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലായ് ആദ്യവാരം, പിന്നാലെ ഹയര്‍സെക്കന്‍ഡറി ഫലവും

Keywords:  Kerala, Thiruvananthapuram, News, SSLC, Result, Publish, SSLC  result will publish on july first week

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia