തിരുവനന്തപുരം: ഈ അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ അടുത്ത മാര്‍ച്ച് 10ന് തിങ്കളാഴ്ച ആരംഭിച്ച് 22ന് അവസാനിക്കും. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം 1.45ന് പരീക്ഷ ആരംഭിക്കും. വെള്ളിയാഴ്ച ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. പരീക്ഷാഫീസ് പിഴ കൂടാതെ 2013 നവംബര്‍ നാലുമുതല്‍ 13 വരെയും പിഴയോടുകൂടി നവംബര്‍ 15 മുതല്‍ 20 വരെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.
ഈവര്‍ഷം പത്താംക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും 2013 മാര്‍ച്ചില്‍ ഐ.ടി. പരീക്ഷ വിജയിക്കാത്തവര്‍ക്കും പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം ഫെബ്രുവരി മാസത്തില്‍ ഐ.ടി.പരീക്ഷ നടത്തും. 2013 ന് മുമ്പ് ഐ.ടി. പരീക്ഷ വിജയിക്കാത്തവര്‍ക്ക് മാത്രമായിട്ടാണ് 2014 മാര്‍ച്ച് 22ന് ഐ.ടി എഴുത്തുപരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. വിശദമായ വിജ്ഞാപനവും അനുബന്ധ വിവരങ്ങളും http://Keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2014 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയുടെ സമയവിവരപ്പട്ടിക
തിയ്യതി, ദിവസം, സമയം, വിഷയം:
10.03.2014 തിങ്കള്‍: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 3.30 വരെ- ഒന്നാംഭാഷ പാര്‍ട്ട് ഒന്ന്.
11.03.2014 ചൊവ്വ: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 3.30 വരെ- ഒന്നാംഭാഷ പാര്‍ട്ട് രണ്ട്.
12.03.2014 ബുധന്‍: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 4.30 വരെ-രണ്ടാം ഭാഷ- ഇംഗ്ലീഷ്.
13.03.2014 വ്യാഴം: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 3.30 വരെ-മൂന്നാംഭാഷ-ഹിന്ദി/ ജനറല്‍ നോളജ്.
15.03.2014 ശനി: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 4.30 വരെ-സോഷ്യല്‍ സയന്‍സ്.
17.03.2014 തിങ്കള്‍: ഉച്ചയ്ക്കുശേഷം--1.45 മുതല്‍ 4.30 വരെ-ഗണിതശാസ്ത്രം.
18.032014 ചൊവ്വ: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 3.30 വരെ-ഊര്‍ജ്ജതന്ത്രം.
19.03.2014 ബുധന്‍: ഉച്ചയ്ക്കുശേഷം--1.45 മുതല്‍ 3.30 വരെ-രസതന്ത്രം.
20.03.2014 വ്യാഴം: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 3.30 വരെ-ജീവശാസ്ത്രം.
22.03.2014 ശനി: ഉച്ചയ്ക്കുശേഷം-1.45 മുതല്‍ 3.00 വരെ-ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി.

Keywords: Kerala, Thiruvananthapuram, SSLC, Examination, students, Time table, March 10, School, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.