ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ പരീക്ഷ; എസ്. എസ്. സി അപേക്ഷ ക്ഷണിച്ചു

 


തിരുവനന്തപുരം:    (www.kvartha.com 28.03.2014)ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ (സബോര്‍ഡിനേറ്റ് ഓഫീസുകളില്‍), ഹിന്ദി പ്രധ്യാപക്, സീനിയര്‍, ജൂനിയര്‍ ട്രാന്‍സ്‌ലേറ്റര്‍(പ്രതിരോധ മന്ത്രാലയം) എന്നീ തസ്തികകളില്‍ നിയമനത്തിനായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍(എസ്. എസ്. സി) അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ ഹിന്ദി ട്രാന്‍സ്‌ലേറ്റര്‍ പരീക്ഷ; എസ്. എസ്. സി അപേക്ഷ ക്ഷണിച്ചു
ജൂണ്‍ എട്ടിനാണ് പരീക്ഷ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 18 ആണ്.

01.01.2014 ന് 30 വയസില്‍ കൂടുതല്‍ പ്രായമില്ലാത്തവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാഫോമിന്റെ മാതൃക http://ssckkr.kar.nic.in എന്ന വെബ്‌സൈറ്റില്‍
ലഭ്യമാണ്.

എംപ്ലോയ്‌മെന്റ് ന്യൂസിന്റെ മാര്‍ച്ച് 22-29 ലക്കത്തില്‍ വിശദാംശങ്ങള്‍ ലഭ്യമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read:
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫിന് അനുകൂലം: മുഖ്യമന്ത്രി

Keywords:  Thiruvananthapuram, Application, Website, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia