Mann Ki Baat | മന്‍ കീ ബാതിലൂടെ പ്രധാനമന്ത്രി ജനങ്ങളോട് നേരിട്ട് സംവദിക്കുകയാണെന്ന് എസ് ആര്‍ ഡി പ്രസാദ്
Apr 30, 2023, 22:29 IST
കണ്ണൂര്‍: (www.kvartha.com) പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മന്‍ കി ബാതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് നേരിട്ട് സംവദിക്കുകയാണെന്ന് കളരി ആചാര്യന്‍ പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് പറഞ്ഞു. എല്ലാ മേഖലയിലുളളവരെയും മന്‍ കി ബാതിലൂടെ പരാമര്‍ശിക്കപ്പെടുന്നു.
മന്‍ കി ബാതിന്റെ 100-ാം പതിപ്പ് കേള്‍ക്കാനായി ആകാശവാണി കണ്ണൂര്‍ നിലയത്തിലെത്തിയതായിരുന്നു അദ്ദേഹം. സ്റ്റേഷന്‍ മേധാവി എം ചന്ദ്രബാബു, പ്രോഗ്രാം മേധാവി കെവി ശരത് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
പ്രോഗ്രാം എക്‌സിക്യൂടീവ് പിവി പ്രശാന്ത് കുമാര്‍, സീനിയര്‍ എന്‍ജിനീയര്‍ ബാബു പട്ടുവത്തി, എന്‍ജിനീയറിംഗ് അസിസ്റ്റന്റ് എം അശോകന്‍, സീനിയര്‍ ടെക്‌നീഷ്യന്‍മാരായ ശശി കാപ്പാട്, ടി ശ്രീജിത് എന്നിവര്‍ സംബന്ധിച്ചു.
Keywords: SRD Prasad says Prime Minister is directly communicating with people through Mann Ki Baat, Kannur, News, SRD Prasad, Prime Minister, Narendra Modi, Kalari Acharyan, Episode, M Chandra Babu, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.