Released | മാമുക്കോയ എഴുതിയ 'ഫുട് ബോള്‍ നിയമങ്ങളും കളിക്കാരും' കായിക പുസ്തകം പ്രകാശനം ചെയ്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ ആദ്യ ഫീഫ റഫറി എകെ മാമുക്കോയ എഴുതിയ 'ഫുട്ബോള്‍ നിയമങ്ങളും കളിക്കാരും' എന്ന കായിക പുസ്തകത്തിന്റെ പ്രകാശനം മേയര്‍ ടിഒ മോഹനന്‍ നിര്‍വഹിച്ചു. മുന്‍ ഇന്‍ഡ്യന്‍ ഇന്റര്‍നാഷനല്‍ ഫുട് ബോളര്‍ പികെ ബാലചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

Released | മാമുക്കോയ എഴുതിയ 'ഫുട് ബോള്‍ നിയമങ്ങളും കളിക്കാരും' കായിക പുസ്തകം പ്രകാശനം ചെയ്തു

മുന്‍ ഇന്‍ഡ്യന്‍ ഇന്റര്‍നാഷനല്‍ യൂത് ഫുട് ബോളറും സന്തോഷ് ട്രോഫി മുന്‍ കേരള ടീമംഗവും കമന്റേറ്ററുമായ കെ ബിനീഷ് കിരണ്‍ പുസ്തകം പരിചയപ്പെടുത്തി. ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി സഅദ്, സെക്രടി കെവി അശോക് കുമാര്‍, നിധിന്‍, അരുണ്‍ പവിത്രന്‍ സംസാരിച്ചു.

Keywords:  Sports book 'Football Laws and Players' by Mamu Koya released, Kannur, News, Sports Book, Football Laws and Players, Released, Mamu Koya, TO Mohanan, PK Balachandran, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia