Special trains | ശബരിമല സീസൺ: പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഏതൊക്കെയെന്ന് അറിയാം
Nov 14, 2022, 15:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ശബരിമല മണ്ഡലകാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല് പ്രത്യേക ട്രെയിനുകൾ ഓടിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക, തമിഴ് നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. 66 ട്രെയിനുകൾ ഓടിക്കാനാണ് റയിൽവേ തീരുമാനിച്ചിരിക്കുന്നത്. ചില ട്രെയിനുകളുടെ സമയം അറിയാം.
1. 06061 ചെന്നൈ എഗ്മോർ-കൊല്ലം
നവംബർ 16 - ജനുവരി 25
ബുധനാഴ്ചകളിൽ വൈകീട്ട് 3.30ന് ചെന്നൈയിൽ നിന്ന് പുറപ്പെടും.
പിറ്റേ ദിവസം രാവിലെ 6.15ന് കൊല്ലത്തെത്തും.
കേരളത്തിലെ സ്റ്റോപുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട
2. 06062 കൊല്ലം-ചെന്നൈ എഗ്മോർ
നവംബർ 17 - ജനുവരി 26
വ്യാഴാഴ്ചകളിൽ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെടും.
പിറ്റേദിവസം പുലർചെ 3.50ന് കൊല്ലത്തെത്തും.
കേരളത്തിലെ സ്റ്റോപുകൾ: ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്.
3. 06063 ചെന്നൈ എഗ്മോർ-കൊല്ലം
നവംബർ 18 - ജനുവരി 27
വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2.30ന് ചെന്നൈ എഗ്മോറിൽനിന്ന് പുറപ്പെടും.
പിറ്റേദിവസം പുലർചെ 5.30ന് കൊല്ലത്തെത്തും.
കേരളത്തിലെ സ്റ്റോപുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട.
4. 06064 കൊല്ലം-ചെന്നൈ എഗ്മോർ
നവംബർ 20 - ജനുവരി 29
ഞായറാഴ്ചകളിൽ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെടും.
പിറ്റേദിവസം പുലർചെ 3.50ന് ചെന്നൈയിലെത്തും.

5. 06065 ചെന്നൈ എഗ്മോർ-കൊല്ലം
നവംബർ 21 - ജനുവരി 23
തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 3.30ന് ചെന്നൈയിൽനിന്ന് പുറപ്പെടും.
പിറ്റേ ദിവസം രാവിലെ 7.40ന് കൊല്ലത്തെത്തും.

6. 06066 കൊല്ലം-ചെന്നൈ എഗ്മോർ
നവംബർ 22 - ജനുവരി 24
ചൊവ്വാഴ്ചകളിൽ രാവിലെ 8.45ന് കൊല്ലത്തുനിന്ന് പുറപ്പെടും.
പിറ്റേദിവസം പുലർചെ 3.45ന് ചെന്നൈയിലെത്തും.
കേരളത്തിലെ സ്റ്റോപുകൾ: ശാസ്താംകോട്ട, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
7. 07117 സെകന്തരാബാദ്-കൊല്ലം
നവംബർ 20 - ജനുവരി 8
എല്ലാ ഞായറാഴ്ചകളിലും നാല് മണിക്ക് സെകന്തരാബാദിൽ നിന്ന് പുറപ്പെടും.
അടുത്ത ദിവസം 11 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.
കേരളത്തിലെ സ്റ്റോപുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചെങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട.
8. 07118 കൊല്ലം-സെകന്തരാബാദ്,
നവംബർ 22 - ജനുവരി 10
ചൊവ്വാഴ്ചകളിൽ പുലർചെ 2.30ന് കൊല്ലത്ത് നിന്ന് പുറപ്പെടും
അടുത്ത ദിവസം രാവിലെ 9.05ന് സെകന്തരാബാദിലെത്തും.

9. 07121 സെകന്തരാബാദ്-കൊല്ലം
നവംബർ 27 - ജനുവരി 15
എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 2.40ന് സെകന്തരാബാദിൽ നിന്ന് പുറപ്പെടും.
അടുത്ത ദിവസം രാത്രി 11 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.

10. 07122 കൊല്ലം-സെകന്തരാബാദ്
നവംബർ 29 - ജനുവരി 17

അടുത്ത ദിവസം രാവിലെ 10ന് സെകന്തരാബാദിലെത്തും.

11. 07123 സെകന്തരാബാദ്-കൊല്ലം
നവംബർ 21, 28 (തിങ്കൾ)
പുറപ്പെടൽ പുലർചെ 2.30

12. 07124 കൊല്ലം-സെകന്തരാബാദ്
ഡിസംബർ 23, 30 (ബുധൻ)
പുറപ്പെടൽ - പുലർചെ 2.30
എത്തിച്ചേരൽ അടുത്ത ദിവസം രാവിലെ 11

13. 07125 സെകന്തരാബാദ്-കോട്ടയം
നവംബർ 20, 27 (ഞായർ)
പുറപ്പെടൽ - വൈകുന്നേരം 6.50,
എത്തിച്ചേരൽ അടുത്ത ദിവസം രാത്രി 9
കേരളത്തിലെ സ്റ്റോപുകൾ: പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം
14. 07126 കോട്ടയം-സെകന്തരാബാദ്
നവംബർ 21, 28 (തിങ്കൾ)
പുറപ്പെടൽ - രാത്രി 11.20
എത്തിച്ചേരൽ അടുത്ത ദിവസം പുലർച്ചെ നാല്.

Keywords: Sabarimala Special trains, Kerala,Pathanamthitta,News,Top-Headlines,Latest-News,Train,Sabarimala Temple,Mandalakalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.