പാരാമെഡികൽ ഇൻ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
Sep 11, 2021, 18:25 IST
ADVERTISEMENT
തിരുവനന്തപുരം:(www.kvartha.com 11.09.2021) പാരാമെഡികൽ ഇൻ ഡിപ്ലോമ, ഹെൽത് ഇൻസ്‌പെക്ടർ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി എന്നീ കോഴ്‌സുകളിൽ അപേക്ഷ സമർപിച്ചവരുടെ സ്‌പെഷ്യൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
വിവരങ്ങൾ lbscentre(dot) kerala(dot)gov(dot)in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അലോട്മെന്റ് ലഭിച്ചവർ ഓൺലൈൻ ആയി ഫീസ് അടച്ച് അലോട്മെന്റ് മെമോയും അസ്സൽ സെർടിഫികറ്റുകളുമായി അലോട്മെന്റ് ലഭിച്ച കോളജുകളിൽ ചെന്ന് സെപ്റ്റംബർ 15 നകം അഡ്മിഷൻ എടുക്കണം.
Keywords: News, Kerala, Thiruvananthapuram, Publish, Online Registration, Students, Special allotment for Paramedical in Diploma courses has been published
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.