യുഡിഎഫ് തകര്‍ച്ചയുടെ തുടക്കമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച: പി സി ജോര്‍ജ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.06.2016) വെള്ളിയാഴ്ച നടന്ന കേരള നിയമ സഭാസ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് ചോര്‍ച്ച യുഡിഎഫ് തകരുന്നതിന്റെ തുടക്കമാണെന്ന് പിസി ജോര്‍ജ് എംഎല്‍എ.

യു ഡി എഫിലെ ആരുടെ വോട്ടാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ല. ഇരുമുന്നണിയുടെയും പിന്തുണയില്ലാതെയാണ് താന്‍ ഇത്തവണ നിയമസഭയിലെത്തിയത് അതിനാല്‍ തന്റെ വോട്ട് അസാധുവാക്കി.

ബി ജെ പി എം എല്‍ എ ഒ രാജഗോപാല്‍ വോട്ടുചെയ്തത് ശ്രീരാമകൃഷ്ണനാണ് . ബിജെപി-എല്‍ഡിഎഫ് തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണ് ഇതെന്നും പിസി ജോര്‍ജ് ആരോപിച്ചു.

യുഡിഎഫ് തകര്‍ച്ചയുടെ തുടക്കമാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച: പി സി ജോര്‍ജ്

Keywords: P.C George, MLA, UDF, Election, Assembly, BJP, LDF, CPM, NDA, Congress, Poonjar, Thiruvananthapuram, Kerala, O Rajagopal, Speaker, Sreramakrishnan. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia