Meeting | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി സ്പീകര്‍ എഎന്‍ ശംസീര്‍; അനൗപചാരിക സന്ദര്‍ശനമെന്ന് ഓഫീസ്
Nov 7, 2022, 20:01 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരുമായി ഇടഞ്ഞുനില്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സ്പീകര്‍ എഎന്‍ ശംസീര്‍ കൂടിക്കാഴ്ച നടത്തി. വൈകിട്ട് ആറുമണിക്കായിരുന്നു കൂടിക്കാഴ്ച. സ്പീകര്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ഇതാദ്യമായാണ് ശംസീര്‍ രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.
അനൗപചാരിക സന്ദര്‍ശനം മാത്രമാണ് ഇതെന്നും ബിലു(Bill) കളില്‍ ഒപ്പിടുന്നതിനെ കുറിച്ചൊന്നും ചര്‍ച ചെയ്തിട്ടില്ലെന്നും സ്പീകറുടെ ഓഫിസ് വ്യക്തമാക്കി.
Keywords: Speaker AN Shamseer Meets Governor, Thiruvananthapuram, News, Politics, Meeting, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.