തിരുവനന്തപുരം: (www.kvartha.com 05.06.2016) നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പി ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടികാഴ്ച നടത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് രാജ്ഭവനില്‍ എത്തിയ സ്പീക്കര്‍ അരമണിക്കൂറോളം ഗവര്‍ണറുമായി ചര്‍ച്ച നടത്തി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശ്രീരാമകൃഷ്ണനെ ഗവര്‍ണര്‍ സദാശിവം അഭിനന്ദിച്ചു. മികച്ച നിയമസഭാ സാമാജികനായ ശ്രീരാമകൃഷ്ണന് സ്പീക്കര്‍ പദവിയിലും തിളങ്ങാനാകട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
Keywords: Thiruvananthapuram, Kerala, Governor, LDF, Government, CPM, DYFI, Assembly, Assembly Election, Speaker, Sreramakrishnan, Meet.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.