Protest | മണിപ്പൂരിലെ ജനതയ്ക്ക് കേരളാ മഹിളാസംഘത്തിന്റെ ഐക്യദാര്‍ഡ്യം
Jul 22, 2023, 23:05 IST
കണ്ണൂര്‍: (www.kvartha.com) മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ (കെ ജി ഒ എഫ്) ജില്ലാ വനിതാ കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
കേരള മഹിളാസംഘം (എന്‍ എഫ് ഐ ഡബ്ല്യു) സംസ്ഥാന ജോയിന്റ് സെക്രടറി എന്‍ ഉഷ ഉദ്ഘാടനം ചെയ്തു. കെ ജി ഒ എഫ് വനിതാ പ്രസിഡന്റ് ഷീന അധ്യക്ഷയായി. കെ ജി ഒ എഫ് സംസ്ഥാന കൗണ്‍സിലംഗം ജിതേഷ് സി വി, ജില്ലാ പ്രസിഡന്റ് എ വിനോദ്, ട്രഷറര്‍ ആദര്‍ശ് കെ കെ എന്നിവര്‍ സംസാരിച്ചു. രാഗിഷ സ്വാഗതവും അനുഷ അന്‍വര്‍ നന്ദിയുംപറഞ്ഞു.

Keywords: Kerala Mahila Sangham, Manipur Violence, Malayalam News, Kerala News, Kannur News, Solidarity of Kerala Mahila Sangham to people of Manipur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.