Dead | ലഡാകില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരിച്ചു

 


മലപ്പുറം: (www.kvartha.com) ജമ്മു കശ്മീരിലെ ലഡാകില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരിച്ചു. കുനിയില്‍ സ്വദേശി കൊടവങ്ങാട് കോലോത്തും തൊടി കെടി നുഫൈല്‍ ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Dead | ലഡാകില്‍ മലപ്പുറം സ്വദേശിയായ സൈനികന്‍ മരിച്ചു

മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Keywords: Soldier from Malappuram died in Ladakh, Malappuram, News, Army, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia