വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്നവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്; 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സര്‍കാരിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങിനെതിരെ ട്രോളോട് ട്രോള്‍

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.05.2021) രണ്ടാം പിണറായി സര്‍കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനിരിക്കുന്നതിനിടെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ നിറയുകയാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ട്രിപിള്‍ ലോക് ഡൗണ്‍ ഏര്‍പെടുത്തിയ തലസ്ഥാന നഗരിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്.
Aster mims 04/11/2022

വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്നവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്; 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സര്‍കാരിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങിനെതിരെ ട്രോളോട് ട്രോള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനങ്ങളോട് പുറത്തിറങ്ങരുതെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും അധികൃതര്‍ തുടര്‍ച്ചയായി നിര്‍ദേശിക്കുകയും ചട്ടം ലംഘിച്ചാല്‍ കനത്ത പിഴ അടിച്ചേല്‍പിക്കുകയും ചെയ്യുമ്പോഴാണ് 500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

മഹാമാരിക്കെതിരെ നാട്ടുകാര്‍ വീട്ടിനുള്ളില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്ന നാട്ടില്‍ ഇത്തരത്തില്‍ ഒരു ആര്‍ഭാടത്തിന്റെയും ആള്‍ക്കൂട്ടത്തിന്റെയും ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളില്‍ ഇടത് അനുഭാവികളുടെ ഇടയില്‍ നിന്നു പോലും ഉയരുന്നുണ്ട്.

കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ 500 പേര്‍ പങ്കെടുപ്പിക്കുന്നതിനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ നിരവധി ട്രോളുകളാണ് ഈ വിഷയത്തില്‍ പ്രചരിക്കുന്നത്. എല്‍ ഡി എഫ് യോഗത്തില്‍ നേതാക്കള്‍ സാമൂഹിക അകലം പോലും പാലിക്കാതെ ഒരുമിച്ച് കേക്ക് മുറിച്ച് മധുരം പങ്കിട്ടതും ട്രോളുകളില്‍ നിറയുന്നുണ്ട്.

വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്നവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്; 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സര്‍കാരിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങിനെതിരെ ട്രോളോട് ട്രോള്‍

വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്നവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്; 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സര്‍കാരിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങിനെതിരെ ട്രോളോട് ട്രോള്‍

വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്നവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്; 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സര്‍കാരിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങിനെതിരെ ട്രോളോട് ട്രോള്‍

വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞ കാണുന്നവര്‍ സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്; 500 പേരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള രണ്ടാം പിണറായി സര്‍കാരിന്റെ അധികാരമേല്‍ക്കുന്ന ചടങ്ങിനെതിരെ ട്രോളോട് ട്രോള്‍

Keywords:  Social media trolls Pinarayi cabinet oath, Thiruvananthapuram, News, Social Media, Pinarayi vijayan, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script