തലശേരി: (KVARTHA) മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം ഫൗസിയ മന്‍സിലില്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എസ് എം കെ തങ്ങള്‍ (76) മക്കയില്‍ നിര്യാതനായി. മുന്‍ ടെലികോം എന്‍ജിനീയറാണ്. ഉംറ തീര്‍ഥാടനത്തിന് പോയതായിരുന്നു. എടക്കാട് കുന്നത്ത് പള്ളി കമിറ്റി പ്രസിഡന്റും എടക്കാട് മഹല്ല് കമിറ്റി മുന്‍ വൈസ് പ്രസിഡന്റും നിലവില്‍ താജുല്‍ ഇസ്ലാം മദ്രസ(എടക്കാട് ബീച്) പ്രസിഡന്റുമാണ്.
ഭാര്യ: സുലൈഖ ബീവി പരപ്പനങ്ങാടി. മക്കള്‍: ഹബീബ് കോയ തങ്ങള്‍(അക്ബര്‍ ട്രാവല്‍സ്), അമീന്‍ തങ്ങള്‍ (സഊദി), പരേതനായ മുഹ് സിന്‍ തങ്ങള്‍, ശെമീം തങ്ങള്‍(ബോംബൈ), ഫൗസിയ ബീവി, കബീര്‍ തങ്ങള്‍. മരുമക്കള്‍: റൈഹാനത്ത് ബീവി(കരുവന്‍തുരുത്തി), റുക്‌സാന ബീവി(കാരക്കാട് ), ശദീദ ബീവി(കുറ്റ്യാടി), സയ്യിദ് മുഹമ്മദ് ബുഖാരി(ശാര്‍ജ).
സഹോദരങ്ങള്‍: പരേതരായ ഉമ്മുല്‍ഖൈറ ബീവി, മര്‍ഹൂം ഹബീബ് കോയ തങ്ങള്‍(മാഹി), സൈനുല്‍ ആബിദീന്‍ തങ്ങള്‍ (മുഴപ്പിലങ്ങാട്), മുസ്തഫ തങ്ങള്‍(കതിരൂര്‍), ഡോ. സയ്യിദ് ഹാശിം തങ്ങള്‍(കണ്ണൂര്‍), ഫസല്‍ തങ്ങള്‍ (ദുബൈ), ഇബ്രാഹിം പൂക്കോയ തങ്ങള്‍ (ഓടത്തില്‍ പള്ളി), സൈനബ ബീവി(മമ്പുറം), ശറഫുദ്ദീന്‍ തങ്ങള്‍ (മെട്രോ).

Keywords: SMK Thangal passed away in Makkah, Kannur, News, SMK Thangal, Dead, Obituary, Umrah, Pilgrimage, Telecom Engineer, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.