തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും
Apr 11, 2019, 22:54 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.04.2019) തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്‌കേറ്റിങ് റാലിയും ബൈക്ക് റാലിയും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13 ന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ നിന്ന് എംജി റോഡില്‍ ആയൂര്‍വേദ കോളജിനു സമീപം വരെ നടക്കുന്ന സ്‌കേറ്റിങ് റാലിയില്‍ 25 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ വാസുകി ഫഌഗ് ഓഫ് ചെയ്യും.
14ന് വൈകിട്ട് അഞ്ചിന് മാനവീയം വീഥിയില്‍ നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലിയില്‍ 100 പേര്‍ പങ്കെടുക്കും. മാനവീയം വീഥിയില്‍ നിന്ന് ശംഖുമുഖം കടപ്പുറത്തേക്കാണ് റാലി. ജില്ലാ കളക്ടര്‍ റാലി ഫഌഗ് ഓഫ് ചെയ്യും. വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി നടക്കുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ്) പരിപാടിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Election, Rally, Skating and bike rally will be conducted for Election awareness

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.