ടിപി വധത്തെക്കുറിച്ച് പ്രതികരിക്കാന്‍ സാസ്ക്കാരിക നായകന്മാര്‍ക്ക് ഭയവും മടിയും: സക്കറിയ
May 16, 2012, 13:09 IST
ADVERTISEMENT
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് പ്രതികരിക്കാന്‍ സാംസ്ക്കാരിക നായകന്മാര്‍ക്ക് ഭയവും മടിയുമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ.
പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നവരാണ് പലരും. ചിലര്‍ പാര്‍ട്ടിയെ അനുസരിക്കാന്‍ നല്ലതുപോലെ പഠിച്ചവരാണ്. പ്രതികരിക്കുന്ന സാഹിത്യകാരന്‍മാരെ നേരിട്ടല്ലെങ്കിലും ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിക്കാനുളള സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍മാര്‍ കരുതുന്നുണ്ടാകും- സക്കറിയ പറഞ്ഞു.
Keywords: Thiruvananthapuram, Kerala, T.P Chandrasekhar Murder Case
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

