Found Dead | എറണാകുളത്ത് ഗ്രേഡ് എസ് ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

കൊച്ചി: (KVARTHA) എറണാകുളത്ത് ഗ്രേഡ് എസ് ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പറവൂര്‍ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഞായറാഴ്ച രാവിലെ വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം നോര്‍ത് പറവൂര്‍ ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Found Dead | എറണാകുളത്ത് ഗ്രേഡ് എസ് ഐയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഇദ്ദേഹം ഏറെ മദ്യപിച്ചിരുന്നതായാണ് പൊലീസുകാര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords:  SI Found Dead in House, Kochi, News, SI Found Dead, Police, Dead Body, Obituary, Hospital, Mortuary, Inquest, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia