പിടികൂടാന്‍ ചെന്ന എസ് ഐയ്ക്ക് നേരെ കൈയ്യേറ്റ ശ്രമം:നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍

 


ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 24.01.2018) പൊതുസ്ഥലത്ത് മദ്യപിക്കുകയും പിടികൂടാന്‍ ചെന്ന എസ് ഐയെയും സംഘത്തെയും കൈയ്യേറ്റം ചെയുകയും ചെയ്ത കുപ്രസിദ്ധ കുറ്റവാളി ചെറിയനാട് ചെറുവല്ലൂര്‍ ബിജു(ബോണ്ട ബിജു-42)നെ വെണ്മണി എസ് ഐ ബി അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ ചെയ്തു.

ചൊവാഴ്ച്ച വൈകിട്ട് കൊല്ലകടവ് പാലത്തിന് സമീപം സുഹൃത്തുക്കള്‍ക്കൊപ്പം പൊതുസ്ഥലത്ത് മദ്യപിച്ച് നില്‍ക്കുന്നു എന്ന് അറിഞ്ഞാണ് എസ് ഐയും സംഘവും എത്തിയത്. തുടര്‍ന്ന് പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് എസ് ഐയ്ക്ക് നേരെ ആക്രമണത്തിന് മുതിര്‍ന്നത്. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. മോഷണം അടക്കം നിരവധി കൃമിനല്‍ കേസുകളില്‍ പ്രതിയാണ് ബിജു. കാപ്പാ നിയമം ലംഘിച്ചതിന് മുന്‍പ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

പിടികൂടാന്‍ ചെന്ന എസ് ഐയ്ക്ക് നേരെ കൈയ്യേറ്റ ശ്രമം:നിരവധി കേസുകളിലെ പ്രതി അറസ്റ്റില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Ernakulam, Kerala, News, Attack, Arrest, Accused, case, Police, Criminal, SI attacked accused arrested

< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia