കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ രണ്ട് നിര്‍ണായക സാക്ഷികള്‍ കൂറുമാറി. തളിപ്പറമ്പ് സ്വദേശികളായ പി.പി അബു, മുഹമ്മദ് സാബിര്‍ എന്നിവരാണ് തലശേരി മുന്‍സിഫ് കോടതിയില്‍ മൊഴി തിരുത്തി പറഞ്ഞത്.
ഷുക്കൂറിനെ വധിക്കാന്‍ സി.പി.എം.നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ഗൂഡാലോചന നടത്തുന്നത് കേട്ടുവെന്നാണ് സാക്ഷികള്‍ മൊഴിനല്‍കിയിരുന്നത്.

Keywords: Shukoor, Witness,Taliparamba,Murder case, Natives, Thalassery, Court, CPM, Leaders, hospital, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.