ADVERTISEMENT
ചവറ: (www.kvartha.com 19.05.2016) തൊഴില്‍ മന്ത്രി ഷിബു ബേബിജോണിന് ചവറയില്‍ ദയനീയ പരാജയം. 6189 വോട്ടിന് എല്‍ ഡി എഫിലെ എന്‍. വിജയന്‍പിള്ളയോടാണ് ഷിബു തോറ്റത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ പരാജയമാണ് നേരിടേണ്ടി
വന്നത്. കേരളത്തില്‍ എല്‍ ഡി എഫ് തരംഗമാണ് കാണാന്‍ കഴിയുന്നത്.
Also Read:
കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു
Keywords: Shibu Baby John failed the election, LDF, Kerala.
Also Read:
കാസര്‍കോട് രവീശതന്ത്രി മുന്നേറുന്നു
Keywords: Shibu Baby John failed the election, LDF, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

