സരിതയെ കൊണ്ട് തനിക്കെതിരേ പറയിപ്പിച്ചത് ഗണേഷ്കുമാര്: ഷിബു ബേബിജോണ്‍
Jun 15, 2016, 09:58 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 15.06.2016) സോളാര്‍കേസ് പ്രതി സരിത എസ് നായരെ കൊണ്ട് തനിക്കെതിരേ പറയിച്ചത് മുന്‍ മന്ത്രി കെ ബി ഗണേഷ്കുമാറെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍. ഗണേഷ്കുമാറും സരിതയും തമ്മില്‍ ഏറെക്കാലമായി അടുത്തബന്ധമുണ്ട്.
സരിതയെ സഹായിക്കുന്നത് ഗണേഷ്കുമാറാണെന്നും ഷിബു ബേബിജോണ്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി. സരിതയും താനുമായി യാതൊരു ബന്ധവുമില്ല. ഗണേഷ് മുന്‍ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള പ്രശ്നം തീര്‍ക്കാനുള്ള ചര്‍ച്ചയ്ക്കിടെ സരിതയും വിഷയമായിരുന്നെന്നും ഷിബു ബേബിജോണ്‍ വ്യക്തമാക്കി.
സരിതയും ബിജുവുമായി ഗണേശ് കുമാറിന് അടുത്ത ബന്ധമുണ്ടെന്നതിന് നിരവധി തെളിവുകളുണ്ട്. സരിത എഴുതിയ കത്ത് ആദ്യം കിട്ടിയത് ഗണേഷ്കുമാറിന്റെ പിഎ പ്രദീപിനാണ്. സരിതയെ സഹായിക്കാന്‍ എല്ലാ ഘട്ടത്തിലും കൂടെ നിന്നത് പ്രദീപാണെന്നും ഷിബു ബേബിജോണ്‍ ആരോപിച്ചു.
Keywords: Shibu Baby John, Ganesh Kumar, UDF, Kerala Congress (B), LDF, Case, Ex ministers, Kochi, Ernakulam, Kerala, Saritha S Nair, Solar Case.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.