തിരുവനന്തപുരം: (www.kvartha.com 16.05.2014) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ തിരുവനന്തപുരത്ത് ശശി തരൂരിന് വിജയം.
ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനെയാണ് തരൂര്‍ തോല്‍പിച്ചത്. പതിനായിരത്തിലധികം വോട്ടിനാണ് തരൂര്‍ വിജയം കൊയ്‌തെടുത്തത്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ബി ജെ പി ആണ് ലീഡ് ചെയ്തിരുന്നത്. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ബി ജെ പി അക്കൗണ്ട് തുടങ്ങുമെന്നും പ്രചരിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു.
മൂന്നു തവണ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിനെ പരാജയപ്പെടുത്തി വിജയം നേടാന്‍ ബി ജെ പിക്ക് ആയിരുന്നുവെങ്കില്‍ അത് ചരിത്ര സംഭവം തന്നെയാണ്.
ഭാര്യ സുനന്ദാ പുഷ്‌ക്കറിന്റെ ആഗസ്മിക മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ ശശി
തരൂരിന്റെ വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. അവസാന നിമിഷമാണ് വിജയം കോണണ്‍ഗ്രസിനൊപ്പമെത്തിയത്.

Also Read:
ബ്ലേഡ് ഇടപാട്: പിഗ്മി ഏജന്റ് അറസ്റ്റില്‍
ബ്ലേഡ് ഇടപാട്: പിഗ്മി ഏജന്റ് അറസ്റ്റില്‍
Keywords: Shashi Tharoor Wins in Thiruvananthapuram, Thiruvananthapuram, BJP, Congress, Allegation, O.Rajagopal, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.