Probe | കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസി.കമിഷണര്‍ അന്വേഷിക്കും; അന്വേഷണത്തിന് പിന്നില്‍ മക്കളുടെ പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണം സംബന്ധിച്ച് ശംഖുമുഖം അസി.കമിഷണര്‍ അന്വേഷിക്കും. പ്രതാപ ചന്ദ്രന്റെ മക്കള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കളുടെ അപവാദ പ്രചാരണത്തെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് പ്രതാപ ചന്ദ്രന്റെ മരണത്തിനിടയാക്കിയതെന്നാണ് മക്കളുടെ പരാതി.
Aster mims 04/11/2022

Probe | കെപിസിസി മുന്‍ ട്രഷറര്‍ പ്രതാപ ചന്ദ്രന്റെ മരണം ശംഖുമുഖം അസി.കമിഷണര്‍ അന്വേഷിക്കും; അന്വേഷണത്തിന് പിന്നില്‍ മക്കളുടെ പരാതി

ഇതുസംബന്ധിച്ച് ഡിസംബര്‍ 29ന് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതോടെ പരാതി പിന്‍വലിച്ചിരുന്നു. എന്നാല്‍, തുടര്‍ നടപടികള്‍ പാര്‍ടിയില്‍ നിന്ന് ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും വീണ്ടും പരാതി നല്‍കുകയായിരുന്നു.

Keywords: Shankumugham Assistant Commissioner to investigate congress leader Prathapachandran's death, Thiruvananthapuram, News, Congress, Complaint, Death, Leader, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia