Clash | കേരളവര്‍മ കോളജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷം; 3 പ്രവര്‍ത്തകര്‍ക്ക് പരുക്ക്
                                                 Dec 19, 2023, 18:55 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            തൃശൂര്‍: (KVARTHA) കേരളവര്‍മ കോളജില്‍ എസ് എഫ് ഐ - കെ എസ് യു സംഘര്‍ഷത്തില്‍ മൂന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഇവരെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ എസ് യുവിന്റെ യൂനിറ്റ് പ്രസിഡന്റ് അക്ഷയ്, ആദിശേഷന്‍ ടിഎസ്, ഹരിനന്ദന്‍ വിയു എന്നിവര്‍ക്കാണ് പരുക്കേറ്റത്. 
 
   
 
 
അതേസമയം സംഘര്‍ഷത്തെ കുറിച്ച് കെ എസ് യുവും എസ് എഫ് ഐയും രണ്ട് തരത്തിലുള്ള വാദങ്ങള്‍ നിരത്തുന്നു. എസ് എഫ് ഐ പ്രവര്‍ത്തകനായ ഒരാളെ ജാതിപ്പേര് വിളിച്ച് കളിയാക്കിയതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് എസ് എഫ് ഐയുടെ വാദം. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണു കെ എസ് യു പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
  
 
 
 
                                        
  Keywords:  SFI-KSU conflict in Kerala Varma College; 3 Activists injured, Thrissur, News, Clash, Politics, SFI-KSU, Injury, Hospital, Police, Case, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
