യുവാവിനെ തലയ്ക്കടിച്ച് പണം തട്ടിയെടുത്ത സീരിയല്‍ നടന്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23/07/2017) യുവാവിനെ തലയ്ക്കടിച്ച് പണം തട്ടിയെടുത്ത കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. സഹപാഠിയെ

തലയ്ക്കടിച്ച് പണം തട്ടിയെടുത്തെന്ന കേസില്‍ യുവ സീരിയല്‍ നടന്‍ അതുല്‍ ശ്രീവയാണ് അറസ്റ്റിലായത്.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഏറെ ജനപ്രീതിയാര്‍ന്ന സീരിയലില്‍ അഭിനയിച്ചു വരികയായിരുന്നു അതുല്‍. അടുത്തിടെ ഇറങ്ങിയ ചില സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഗുരുവായൂരപ്പന്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്ന അതുലിനെ നേരത്തെ തന്നെ ഇവിടെ നിന്നും പുറത്താക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

യുവാവിനെ തലയ്ക്കടിച്ച് പണം തട്ടിയെടുത്ത സീരിയല്‍ നടന്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Actor, Police, Court, Money, Looted, Serial, Cine actor, College drop-out, serial actor arrested for cash looting case.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia