കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ വിഭജിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല: മുഖ്യമന്ത്രി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 04.02.2020) കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനമേഖല വിഭജിച്ച് തഴവ കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷന്‍ എന്ന ആവശ്യം തല്‍ക്കാലം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ആര്‍ രാമചന്ദ്രന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ വിഭജിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ല: മുഖ്യമന്ത്രി

നിലവില്‍ അനുവദിച്ചിട്ടുള്ള പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണന നല്‍കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  News, Kerala, Thiruvananthapuram, CM, Pinarayi vijayan, Police Station, Seperation of Karunagappally Police Station not be Considered; CM
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia