ഒക്ടോബര്‍ 20 ചൊവ്വാഴ്ച ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍

 


കൊച്ചി: (www.kvartha.com 19.10.2020) ഒക്ടോബര്‍ 20 ചൊവ്വാഴ്ച കേരളത്തിലെ ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍. 1923 ഒക്ടോബര്‍ 20 ന് ആണ് വടക്കന്‍ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായി വി എസ് ജനിച്ചത്.

ജന്മനക്ഷത്രം അനുസരിച്ചാണെങ്കില്‍ തുലാമാസത്തിലെ അനിഴം നാളായ തിങ്കളാഴ്ചയാണ് പിറന്നാള്‍.
ഒക്ടോബര്‍ 20 ചൊവ്വാഴ്ച ജനകീയ നേതാവ് വി എസ് അച്യുതാനന്ദന് 97-ാം പിറന്നാള്‍

Keywords:  Senior Communist Leader VS Achuthanandan celebrates 97th Birthday on Tuesday, Kochi, News, Birthday Celebration, Birthday, Politics, V S Achuthanandan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia