Police Booked | അധ്യാപികയ്ക്കെതിരെ അശ്ളീല സന്ദേശമയച്ചെന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ കേസെടുത്തു
Nov 16, 2022, 22:10 IST
കണ്ണൂര്‍: (www.kvartha.com) അധ്യാപികയ്ക്കെതിരെ നിരന്തരം ഫെയ്സ്ബുകിലൂടെ അശ്ളീല സന്ദേശമയച്ചെന്ന സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തു. സ്‌കൂള്‍ ജീവനക്കാരനായ ദേവദാസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂള്‍ അധ്യാപികയ്ക്ക് സന്ദേശമയച്ചതായാണ് പരാതി. നേരത്തെ ദേവദാസും ഈ അധ്യാപികയും ഒരേ സ്‌കൂളിലാണ് ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ഇയാള്‍ മറ്റൊരു സ്‌കൂളിലാണ് ജോലി ചെയ്യുന്നത്.

Keywords: Kannur, Kerala, News, Top-Headlines, Latest-News, Teacher, Case, Investigates, Sending messages to teacher; Police booked
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.