1000 സെല്‍ഫികള്‍ കൊണ്ട് നിര്‍മിച്ച 1000 കിലോഗ്രാം തൂക്കം വരുന്ന സെല്‍ഫി കേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട് : (www.kvartha.com 28.12.2015) ആയിരം സെല്‍ഫി ചിത്രങ്ങള്‍ കൊണ്ട് ആലേഖനം ചെയ്ത 1000 കിലോഗ്രാം തൂക്കമുള്ള സെല്‍ഫി കേക്ക് കൗതുകമാകുന്നു. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് 125 മീറ്റര്‍ നീളമുള്ള ഈ സെല്‍ഫി കേക്ക് നിര്‍മിച്ചത്. നാടിന്റെ നാനാഭാഗത്തു നിന്നായി ഷെയര്‍ ചെയ്ത 1000 സെല്‍ഫികള്‍ കൊണ്ടുള്ള ഈ കേക്ക് ഹൈലൈറ്റ് മാളിലെ ഹഗ് എ മഗ് കഫേയാണ് ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സെല്‍ഫി കേക്കാണ് ഇതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ 20 ദിവസമായി സമൂഹ മാധ്യമത്തിലൂടെയാണ് സെല്‍ഫികള്‍ സംഘടിപ്പിച്ചത്. സ്വന്തം ചിത്രം പതിഞ്ഞ സെല്‍ഫി കേക്ക് വാങ്ങാനും വമ്പന്‍ കേക്ക് കാണാനും നിരവധിപേരാണ് എത്തിയത്.

1000 സെല്‍ഫികള്‍ കൊണ്ട് നിര്‍മിച്ച 1000 കിലോഗ്രാം തൂക്കം വരുന്ന സെല്‍ഫി കേക്ക്


Also Read:
ആറ്റുനോറ്റുവാങ്ങിയ പുതുപുത്തന്‍ ആക്ടീവ 3 ജി സ്‌കൂട്ടറിന്റെ എഞ്ചിന്‍ പഴയത്; യുവാവ് നിയമനടപടിക്ക് ഒരുങ്ങുന്നു
1000 സെല്‍ഫികള്‍ കൊണ്ട് നിര്‍മിച്ച 1000 കിലോഗ്രാം തൂക്കം വരുന്ന സെല്‍ഫി കേക്ക്Read: http://goo.gl/C6VFdJ
Posted by Kvartha World News on  Monday, December 28, 2015
Keywords:   Selfie Cake At Highlights Mall In Kozhikode, Kozhikode, Media, Kerala.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script