കൊല്ലം കലക്ടറേറ്റിലെ സി സി ടി വികള്‍ പ്രവര്‍ത്തനരഹിതം; ഗുരുതര സുരക്ഷാ വീഴ്ച
Jun 16, 2016, 11:18 IST
കൊല്ലം: (www.kvartha.com 16.06.2016) കൊല്ലം കലക്ടറേറ്റിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്ന് സ്‌ഫോടനം അന്വേഷിക്കുന്ന പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി.
ദിവസവും ആയിരങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന കലക്ടറേറ്റ് പരിസരത്തെ സി സി ടി വി ക്യാമറകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന് പോലീസ് സംഘം കണ്ടെത്തി.
കൊല്ലം കലക്ടറേറ്റിലും പരിസരത്തുമായി ആകെ 17 ക്യാമറകളാണ് ഉള്ളത്. സ്‌ഫോടനം നടന്ന ഭാഗത്ത് അഞ്ചെണ്ണമുണ്ടെങ്കിലും ഒന്നും പ്രവര്‍ത്തിക്കുന്നില്ല.
കലക്ടറുടെ ചേംബറിന് താഴെയാണ് എല്ലാ സി സി ടി വി ക്യാമറകളുടേയും പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. സ്‌ഫോടനം നടന്നയുടന്‍ അന്വേഷണ സംഘം സി സി ടി വി കണ്‍ട്രോള്‍ റൂമിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
Keywords: Kollam, Kerala, CCTV, District Collector, Police, CCTV, Security, Lapses, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.