Schools Closed | കനത്ത മഴ: തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂകിലെ അങ്കണവാടികള്‍, മദ്രസകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി 

 
Kannur, Kerala, heavy rain, school closure, education, flood, disaster, thalassery, irikkur, taliparamba, India
Kannur, Kerala, heavy rain, school closure, education, flood, disaster, thalassery, irikkur, taliparamba, India

Image Credit: Representational Image Generated by Meta AI

അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. 

മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
 

കണ്ണൂര്‍: (KVARTHA) മലയോര മേഖലകളില്‍ മഴ (Rain) ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ് താലൂക് പരിധിയിലെ അങ്കണവാടികള്‍, മദ്രസകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (Educational institutions) ചൊവ്വാഴ്ച (ജൂലൈ 30, 2024) അവധി (Holiday).


അധ്യാപകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജരാകേണ്ടതാണ്. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia