വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 24.11.2014) തൊടിയില്‍ നിന്ന് തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് സ്‌കൂള്‍ മാനേജര്‍ നാല് വിദ്യാര്‍ഥികളെ വീട്ടിലെ മുറിയില്‍ പൂട്ടിയിട്ടു. വണ്ണപ്പുറം എസ്.എന്‍.എം.എച്ച്.എസ്. സ്‌കൂളിലാണു സംഭവം. ഇവിടുത്തെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ വീട്ടില്‍ വിളിച്ചുവരുത്തി പൂട്ടിയിടുകയായിരുന്നു.

ഈ സമയം മാനേജര്‍ മദ്യലഹരിയിലായിരുന്നെന്നു പറയുന്നു. പിന്നീട് സഹപാഠികളും നാട്ടുകാരും ഇടപെട്ട് വിദ്യാര്‍ഥികളെ മോചിപ്പിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജര്‍ മുറിയില്‍ പൂട്ടിയിട്ടു

Keywords : Thodupuzha, Students, Kerala, Manager, Room, Lock, House, Coconut, Robbery, Theft.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia