ADVERTISEMENT
തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ നാലിന് തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് അറിയിച്ചു. ജൂണ്‍ 2 വെള്ളിയാഴ്ചയായതിനാലാണ് തിയ്യതി നാലിലേക്ക് മാറ്റുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമായി സ്കൂളുകളുടെ ഘടനാമാറ്റം ഈ അധ്യയനവര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ തുറക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പ് തന്നെ പുസ്തകങ്ങള്‍ സ്കൂളുകളിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Keywords: School reopen, P.K Abdul Rab, Thiruvananthapuram, Kerala
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.