ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (KVARTHA) പ്രവാസി മലയാളി സഊദി അറേബ്യയില്‍ കുത്തേറ്റ് മരിച്ചു. മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശിയിലെ പുല്ലിശ്ശേരി ചേരിക്കപ്പാടം സെയ്ദിന്റെ മകന്‍ അബ്ദുല്‍ മജീദാണ് (44) ദാരുണമായി മരിച്ചത്.
സഊദി അറേബ്യയിലെ അബഹയില്‍ ബുധനാഴ്ച (06.12.2023) പുലര്‍ചെ ഒന്നരയോടെയാണ് സംഭവം. ജോലിക്കെത്തിയ ബംഗാളി സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചതെന്നാണ് വിവരം. കൃത്യത്തിനുള്ള കാരണം അറിവായിട്ടില്ല.
15 വര്‍ഷമായി അബ്ദുല്‍ മജീദ് സഊദി അറേബ്യയില്‍ ജോലി ചെയ്യുന്നു. മകള്‍ നാജിയയുടെ വിവാഹത്തിന് നാട്ടില്‍ വന്ന് രണ്ടു മാസം മുന്‍പാണ് മജീദ് മടങ്ങിയത്. ഭാര്യ: റൈഹാനത്ത്. മക്കള്‍: മിഥിലാജ്, നാജിയ. സഹോദരങ്ങളായ സൈനുദ്ദീന്‍, സിയാവുദ്ദീന്‍ എന്നിവരും സഊദിയിലുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.