സത്‌നം സിംഗ് മരിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Aug 6, 2012, 18:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച ബീഹാറുകാരന്‍ സത്‌നം സിംഗ് മരിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പേരൂര്‍ക്കടയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ സിംഗും സഹതടവുകാരും ഏറ്റുമുട്ടിയെന്നും പ്രചരണമുണ്ട്.
തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മരണകാരണമായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തില്‍ 29 അടിയേറ്റ പാടുകളുണ്ട്. സത്‌നം സിംഗ് മരിച്ചതറിഞ്ഞ് ബന്ധുവായ വിമല്‍കിഷോര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ആജ് തക്ക് ടീവിയില്‍ പ്രൊഡ്യൂസറാണ് ഇദ്ദേഹം.
ആശ്രമത്തില്‍ അമൃതാനന്ദമയി ഭക്തര്‍ക്ക് മുന്നിലെത്തിയപ്പോള്‍ സ്ത്നം അവര്‍ക്കുനേരെ ആഞ്ഞടുക്കുകയായിരുന്നു. ബംഗഌരുവില്‍ നിയമബിരുദം പൂര്‍ത്തിയാക്കിയ സത്‌നം ജീവിതത്തിന്റെ സമസ്തമേഖലയിലും സമര്‍ത്ഥനായിരുന്നുവെന്ന് വിമല്‍കിഷോര്‍ പറഞ്ഞു. മെയ് 31ന് രാത്രിയാണ് സത്‌നം നാട് വിട്ടത്.

Keywords: Kollam, Bihar, Death, Kerala, Sathnam Singh, Postmortem Report, M0atha Amritamayi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.