സത്‌­നം സിംഗ് മരിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍­ട്ട്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സത്‌­നം സിംഗ് മരിച്ചത് മര്‍ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍­ട്ട്
കൊല്ലം: വള്ളി­ക്കാ­വിലെ അമൃതാനന്ദമയി ആശ്രമത്തില്‍ പരിഭ്രാന്തി സൃഷ്ടി­ച്ച ബീഹാറുകാരന്‍ സത്‌നം സിം­ഗ് മ­രിച്ചത് മര്‍ദ­ന­മേ­റ്റെ­ന്ന് പോ­സ്റ്റ്‌­മോര്‍­ട്ടം റി­പ്പോര്‍­ട്ട്. പേരൂര്‍­ക്ക­ട­യി­ലെ മാനസികാരോഗ്യകേന്ദ്രത്തില്‍ സിംഗും സ­ഹ­ത­ട­വു­കാരും ഏ­റ്റു­മു­ട്ടി­യെന്നും പ്ര­ച­ര­ണ­മു­ണ്ട്.

തലയ്ക്കും കഴുത്തിനുമേറ്റ ക്ഷതമാണ് മ­ര­ണ­കാ­ര­ണ­മായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍­ട്ട് പ­റ­യു­ന്നത്. ശരീരത്തില്‍ 29 അ­ടി­യേറ്റ പാ­ടു­ക­ളു­ണ്ട്. സ­ത്‌നം­ സിം­ഗ് മ­രി­ച്ച­ത­റി­ഞ്ഞ് ബ­ന്ധുവാ­യ വി­മല്‍­കി­ഷോര്‍ തി­രു­വ­ന­ന്ത­പു­ര­ത്ത് എ­ത്തി­യി­ട്ടുണ്ട്. ആ­ജ് ത­ക്ക് ടീ­വി­യില്‍ പ്രൊ­ഡ്യൂ­സ­റാ­ണ് ഇ­ദ്ദേഹം.

ആ­ശ്ര­മ­ത്തില്‍ അമൃതാന­ന്ദമയി ഭ­ക്തര്‍­ക്ക് മു­ന്നി­ലെ­ത്തി­യ­പ്പോള്‍ സ്­ത്‌­നം അ­വര്‍­ക്കു­നേ­രെ ആ­ഞ്ഞ­ടു­ക്കു­ക­യാ­യി­രുന്നു. ബം­ഗഌ­രു­വില്‍ നി­യ­മ­ബി­രു­ദം പൂര്‍­ത്തി­യാക്കി­യ സ­ത്‌­നം ജീ­വിത­ത്തി­ന്റെ സ­മ­സ്­ത­മേ­ഖ­ല­യി­ലും സ­മര്‍­ത്ഥ­നാ­യി­രു­ന്നു­വെ­ന്ന് വി­മല്‍കി­ഷോര്‍ പ­റഞ്ഞു. മെ­യ് 31ന് രാ­ത്രി­യാ­ണ് സ­ത്‌­നം നാ­ട് വി­ട്ടത്.

Keywords:  Kollam, Bihar, Death, Kerala, Sathnam Singh, Postmortem Report, M0atha Amritamayi
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script