കണ്ണൂര്‍: (www.kvartha.com) പയ്യന്നൂര്‍ സത് കലാപീഠത്തിന്റെ ഈ വര്‍ഷത്തെ സത് കലാരത്ന പുരസ്‌കാരം സംഗീത കലാനിധി പത്മഭൂഷന്‍ ഡോ. ടിവി ഗോപാലകൃഷ്ണന് സമര്‍പ്പിക്കും. 86-ാം വയസില്‍ ലയത്വം എന്ന വിഷയത്തില്‍ തഞ്ചാവൂര്‍ സംഗീത കോളജില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ലോകമെമ്പാടുമുളള സംഗീത ലോകത്തെ പ്രമുഖരുമായി ചേര്‍ന്ന് പ്രശസ്തമായ തലത്തില്‍ വിവിധ തരത്തിലുള്ള സംഗീത പരിപാടികള്‍ ടിവി ഗോപാലകൃഷ്ണൻ നടത്തിയിട്ടുണ്ട്.
തുടര്‍ന്ന് ഡോ. ടിവി ഗോപാലകൃഷ്ണന്റെ സംഗീത കച്ചേരി, ഡോ. സി വി രഞ്ജിതിന്റെ സുഹാനി രാത്, ആനന്ദ ഭവനം പോത്താങ്കണ്ടം അവതരിപ്പിക്കുന്ന ഭജനാനന്ദം, തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിന്റെ രംഗാവിഷ്‌കരണം എന്നിവ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ സ്വാമി കൃഷ്ണാനന്ദ ഭാരതി, ഡോ. അസീം, ടി എന്‍ ജയകൃഷ്ണന്‍, ഡോ. എം കെ സുരേഷ് ബാബു, കെ എം വിജയകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Sat Kala Ratnam Award goes to Padma Bhushan TV Gopalakrishnan, Kannur, News, Award, Press meet, Kerala, Music Director.
പയ്യന്നൂര്‍ ശ്രീപ്രഭ ഓഡിറ്റോറിയത്തില്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ സത്കലാപീഠം പത്താംവാര്‍ഷികത്തിന്റെ ഭാഗമായാണ് സത്കലാരത്ന പുരസ്‌കാര സമര്‍പ്പണം നടത്തുന്നത്. ആറിന് വൈകുന്നേരം ആറയ്ക്ക് നടക്കുന്ന പരിപാടിയില്‍ കണ്ണൂര്‍ ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍, കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, അനില്‍ രാധാകൃഷ്ണന്‍(മലയാള മനോരമ) എന്നിവര്‍ പങ്കെടുക്കും.
തുടര്‍ന്ന് ഡോ. ടിവി ഗോപാലകൃഷ്ണന്റെ സംഗീത കച്ചേരി, ഡോ. സി വി രഞ്ജിതിന്റെ സുഹാനി രാത്, ആനന്ദ ഭവനം പോത്താങ്കണ്ടം അവതരിപ്പിക്കുന്ന ഭജനാനന്ദം, തമിഴ് ഇതിഹാസമായ ചിലപ്പതികാരത്തിന്റെ രംഗാവിഷ്‌കരണം എന്നിവ അരങ്ങേറും.
വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ സ്വാമി കൃഷ്ണാനന്ദ ഭാരതി, ഡോ. അസീം, ടി എന്‍ ജയകൃഷ്ണന്‍, ഡോ. എം കെ സുരേഷ് ബാബു, കെ എം വിജയകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Sat Kala Ratnam Award goes to Padma Bhushan TV Gopalakrishnan, Kannur, News, Award, Press meet, Kerala, Music Director.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.