സരിത ചാനല്‍ അവതാരികയാകുന്നു: പ്രണയിക്കുന്നവര്‍ക്ക് പരിഹാര നിര്‍ദേശങ്ങള്‍ നല്‍കും
Feb 14, 2015, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 14/02/2015) സോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ സരിത എസ് നായര്‍ ചാനല്‍ അവതാരികയാകുന്നു. ടു ഡേ ടി വി ചാനലിലൂടെയാണ് സരിത അവതാരിക വേഷത്തില്‍ എത്തുന്നത്. ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ലൗബേര്‍ഡ്‌സ് എന്ന പരിപാടിയാണ് സരിത അവതരിപ്പിക്കുന്നത്.
പ്രണയ ദിനമായ ശനിയാഴ്ച മുതല്‍ പരിപാടി സംപ്രേക്ഷണം ചെയ്തു തുടങ്ങും.
പ്രണയത്തെ കുറിച്ച് പറയുന്ന പരിപാടിയില്‍ പ്രണയിക്കുന്നവര്‍ക്കും, പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും പ്രണയം പരാജയപ്പെട്ടവര്‍ക്കും ഉള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കും. പരിപാടിയെ കുറിച്ച് ഓരോ എപ്പിസോഡുകളിലും ലഭിയ്ക്കുന്ന കത്തുകള്‍ പ്രണയാദ്രമായി സരിത തന്നെ വായിച്ചു കേള്‍പിക്കുന്നതായിരിക്കും.
പ്രണയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കല്‍പനകളുമായി ഞാന്‍ വരുന്നു എന്ന ആമുഖത്തോടെയാണ്
സരിത പ്രത്യക്ഷപ്പെടുന്നത്. വാര്‍ത്ത വന്നപ്പോള്‍ തന്നെ യൂ ടൂ്യബിലും വാട്‌സ് ആപ്പിലും സരിതയുടെ ആമുഖം വൈറലായിക്കഴിഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തിയ സംഭവം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
Keywords: Solar Corruption Case, Saritha S Nair turn as TV anchor, Kochi, Channel, Letter, Television, Kerala.
പ്രണയ ദിനമായ ശനിയാഴ്ച മുതല്‍ പരിപാടി സംപ്രേക്ഷണം ചെയ്തു തുടങ്ങും.

പ്രണയിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്ത് കല്‍പനകളുമായി ഞാന്‍ വരുന്നു എന്ന ആമുഖത്തോടെയാണ്
സരിത പ്രത്യക്ഷപ്പെടുന്നത്. വാര്‍ത്ത വന്നപ്പോള്‍ തന്നെ യൂ ടൂ്യബിലും വാട്‌സ് ആപ്പിലും സരിതയുടെ ആമുഖം വൈറലായിക്കഴിഞ്ഞു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മോഷണം പോയ കാര്‍ കാസര്‍കോട്ട് കണ്ടെത്തിയ സംഭവം; പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
Keywords: Solar Corruption Case, Saritha S Nair turn as TV anchor, Kochi, Channel, Letter, Television, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.