വിവാഹശേഷവും 4 വര്‍ഷം താന്‍ കന്യകയായി ജീവിച്ചുവെന്ന് സരിതയുടെ വെളിപ്പെടുത്തല്‍
Feb 15, 2015, 14:28 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15/02/2015) വിവാഹശേഷവും നാലുവര്‍ഷം താന്‍ കന്യകയായിരുന്നുവെന്ന് സോളാര്‍ അഴിമതിക്കേസിലെ പ്രതി സരിതയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തോളം താന്‍ കന്യകയായാണ് ജീവിച്ചത്. ഇത്രയും വര്‍ഷം ഭര്‍ത്താവ് തന്നെ സ്പര്‍ശിച്ചിട്ടില്ല. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതാവ് ഒരു പ്രമുഖ രാഷ്ട്രീയ നേതാവാണെന്നും എന്നാല്‍ അതാരെന്ന് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും സരിത പറഞ്ഞു.
വാട്ട്‌സ് ആപ്പിലൂടെ പ്രചരിച്ച ദൃശ്യത്തെ കുറിച്ചും സരിത തുറന്നു പറഞ്ഞു. ആ ദൃശ്യങ്ങള്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് വേണ്ടി എടുത്തതാണ്. എന്നാല്‍ അവ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ വീണ്ടും ചികഞ്ഞെടുത്ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നതായും സരിത പറയുന്നു.
അപവാദ പ്രചാരണം നടത്തി തന്റെ കുടുംബജീവിതം തകര്‍ത്തത് സോളാര്‍ കേസിലെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണനാണ്. ബിജുവിന്റെ കമ്പനിയില്‍ നിന്ന് രാജി വെച്ച തന്നെ അപവാദ പ്രചാരണം നടത്തി വീണ്ടും തിരിച്ചെത്തിക്കുകയായിരുന്നു.
മാധ്യങ്ങള്‍ പറയുന്നതുപോലെ ആരുടേയും പണം താന്‍ തട്ടിയെടുത്തിട്ടില്ല. തന്നെ വേശ്യയായി മുദ്രകുത്തുന്നത് അവസാനിപ്പിയ്ക്കണം. ആരു വിളിച്ചാലും കൂടെപ്പോകുന്നവളല്ല താനെന്നും സരിത വ്യക്തമാക്കി. തനിക്കെതിരെ നടന്‍ നീരജ് മാധവിന്റെ ടമാര്‍ പഠാര്‍ പ്രയോഗത്തിനെതിരെയും സരിത ആഞ്ഞടിച്ചു.

Keywords: Saritha S Nair talking about her Personal Life, Thiruvananthapuram, Channel, Children, Politics, Media, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.