ADVERTISEMENT
കൊച്ചി: (www.kvartha.com 18.06.2016) സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ വെള്ളാഴിയാഴ്ച ക്രോസ് വിസ്താരത്തിന് ഹാജരായില്ല.
സരിതയുടെ അമ്മക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ക്രോസ് വിസ്താരത്തിന് അവര്‍ക്ക് ഹാജരാകാനാവില്ലെന്നും സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണി കമ്മീഷനെ അറിയിച്ചു.
സരിതക്ക് ജൂണ്‍ 23ന് ഹാജരാവാന്‍ ഒരവസരം കൂടി സോളാര്‍ കമ്മീഷന്‍ അനുവദിച്ചു. അതേസമയം ജൂണ്‍ 30നകം കേസ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ നീട്ടികൊണ്ടുപോകുന്നതില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. കെ.സി. വേണുഗോപാല്‍ എംപിയുടെ വിസ്താരം 28ലേക്ക് മാറ്റി.

Keywords: Kochi, Ernakulam, Kerala, Case, Saritha S Nair, Cross Examination, Solar Case, Solar Commission, KC Venugopal, Kerala news.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.