ക്രോസ് വിസ്താരത്തിന് സരിത എത്തിയില്ല

 


കൊച്ചി: (www.kvartha.com 18.06.2016)  സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ വെള്ളാഴിയാഴ്ച ക്രോസ് വിസ്താരത്തിന് ഹാജരായില്ല.

ക്രോസ് വിസ്താരത്തിന് സരിത എത്തിയില്ലസരിതയുടെ അമ്മക്ക് സുഖമില്ലാത്തതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അതിനാല്‍ ക്രോസ് വിസ്താരത്തിന് അവര്‍ക്ക് ഹാജരാകാനാവില്ലെന്നും സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണി കമ്മീഷനെ അറിയിച്ചു.

സരിതക്ക് ജൂണ്‍ 23ന് ഹാജരാവാന്‍ ഒരവസരം കൂടി സോളാര്‍ കമ്മീഷന്‍ അനുവദിച്ചു. അതേസമയം ജൂണ്‍ 30നകം കേസ് പൂര്‍ത്തീകരിക്കേണ്ടതിനാല്‍ നീട്ടികൊണ്ടുപോകുന്നതില്‍ കമ്മീഷന്‍ അതൃപ്തി അറിയിച്ചു. കെ.സി. വേണുഗോപാല്‍ എംപിയുടെ വിസ്താരം 28ലേക്ക് മാറ്റി.

Keywords: Kochi, Ernakulam, Kerala, Case, Saritha S Nair, Cross Examination, Solar Case, Solar Commission, KC Venugopal, Kerala news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia