ഇൻഡ്യ ബഹിരാകാശ വിനോദസഞ്ചാരത്തിന് സാധ്യതയേറെയുള്ള രാജ്യമെന്ന് സന്തോഷ് ജോർജ് കുളങ്ങര
Nov 9, 2021, 16:01 IST
ശാർജ: (www.kvartha.com 09.11.2021) ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലും ബഹിരാകാശ പരീക്ഷണങ്ങളിലും മികവുതെളിയിച്ച ഇൻഡ്യ എന്തുകൊണ്ടും ഒരു ബഹിരാകാശ വിനോദ സഞ്ചാരദൗത്യത്തിന് ഏറെസാധ്യതയുള്ള രാജ്യമാണെന്ന് ഇൻഡ്യയിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ ടൂറിസ്റ്റും സഞ്ചാരത്തിന്റെ നിർമാതാവും സംവിധായകനും, ഛായാഗ്രാഹകനും യാത്രാ എഴുത്തുകാരനും കേരള ഗവ. ആസൂതണ ബോർഡ് മെമ്പറുമായ സന്തോഷ് ജോർജ് കുളങ്ങര.
ശാർജ അന്താരാഷ്ട്ര പുസ്തോത്സവത്തിലെ മുഖാമുഖം പരിപാടിയിൽ ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വിനോദസഞ്ചാര മേഖലയുടെ വളർചയ്ക്ക് സർകാർ തലത്തിൽ നീക്കത്തിനായി കാത്തിരിക്കേണ്ടതില്ല. കോ-ഓപറേറ്റീവ് സംഘങ്ങൾ എന്ന നിലയിൽ മുന്നോട്ട് വരാൻ മലയാളികൾ തയ്യാറായാൽതന്നെ കേരളത്തിന്റെ വിനോദസഞ്ചാര മേഖലയിൽ ഉത്തുംഗമായ കുതിപ്പ് ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമപ്രവർത്തകൻ സാദിഖ് കാവിൽ മോഡറേറ്ററായിരുന്നു.

Keywords: News, Sharjah, UAE, Dubai, India, Country, Kerala, Travel & Tourism, people, Government, Santhosh George Kulangara says India is a potential country for space tourism
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.