കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് യാത്രാ കേന്ദ്രമാക്കണം: സമസ്ത
Sep 13, 2019, 18:14 IST
കണ്ണൂര്‍: (www.kvartha.com 13.09.2019) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് യാത്രാ കേന്ദ്രമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ഖാസി പി പി ഉമര്‍ മുസ്ല്യാര്‍, ജനറല്‍ സെക്രട്ടറി സി എച്ച് അബൂബക്കര്‍ ഹാജി, സെക്രട്ടറിമാരായ ആര്. അബ്ദുല്ല ഹാജി, അബ്ദുല്ല മുട്ടം എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.