ഓരുവെള്ളം ഭീഷണി; സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആവശ്യം

 


ADVERTISEMENT

കോട്ടയം: (www.kvartha.com 07.02.2018) ഓരുവെള്ളം കയറി അപ്പര്‍കുട്ടനാട് മേഖലയിലെ ആയിരക്കണക്കിന് ഏക്കറിലെ നെല്‍ കൃഷി നശിക്കാന്‍ സാഹചര്യം നിലനില്‍ക്കുമ്പോള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അപ്പര്‍കുട്ടനാട് വികസനസമിതി യോഗം ആവശ്യപ്പെട്ടു. നെല്‍കൃഷി ഭീതിയിലായിരിക്കുന്ന സാഹചര്യത്തില്‍ ഓരുവെള്ള ഭീഷണി നേരിടുന്നതിന് ജലസേചനവകുപ്പും കൃഷിവകുപ്പും സംയുക്തമായി പ്രവര്‍ത്തിച്ച് മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും തണ്ണീര്‍മുക്കം ബണ്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ കര്‍ഷകരുമായി ചര്‍ച്ച ചെയ്ത് പരിസ്ഥിതിക്കനുയോജ്യമായ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് അജി കെ. ജോസ് അധ്യക്ഷത വഹിച്ചു. കുഞ്ഞ് കളപ്പുര, എം.കെ. അശോകന്‍, സാല്‍വിന്‍ കൊടിയന്തറ, ആര്‍പ്പൂക്കര തങ്കച്ചന്‍, ടി.എസ്. അന്‍സാരി, വിനോദ് ചാമക്കാല എന്നിവര്‍ പ്രസംഗിച്ചു.

ഓരുവെള്ളം ഭീഷണി; സര്‍ക്കാര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആവശ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, News, Goverment, Farmers, Farming, Action, Salt water threat; Farmers demands solution.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia