SWISS-TOWER 24/07/2023

Public Sector | പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന എകീകരിക്കും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരള വാടര്‍ അതോറിറ്റി എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത് സംബന്ധിച്ച് മുന്‍ റിയാബ് ചെയര്‍മാന്‍ അധ്യക്ഷനായ വിദഗ്ധസമിതി ശുപാര്‍ശകള്‍ അംഗീകരിച്ചു.

Public Sector | പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന എകീകരിക്കും

കെ എസ് ഇ ബി, കെ എസ് ആര്‍ ടി സി, കേരള വാടര്‍ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള, വേതന ഘടന ഏകീകരിക്കുന്നത് സംബന്ധിച്ച വിഷയം പഠിച്ച് നാല് മാസത്തിനകം റിപോര്‍ട് സമര്‍പ്പിക്കുന്നതിന് വിദഗ്ധസമിതിയെ ചുമതലപ്പെടുത്തി.

Keywords: Salary and wage structure of public sector institutions will be unified, Thiruvananthapuram, News, Salary, Study, Report, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia