Arrested | കണ്ണൂര്‍ വിമാനത്താവളത്തില്‍ 12 കിലോ കുങ്കുമ പൂ പിടികൂടി; കാസര്‍കോട് സ്വദേശി അറസ്റ്റില്‍
Oct 18, 2023, 06:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) വിമാനത്താവളത്തില്‍നിന്നും എയര്‍പോര്‍ട് പൊലീസ് കുങ്കുമപ്പൂവ് പിടികൂടി. ദുബൈയില്‍ നിന്നുമെത്തിയ യാത്രക്കാരനില്‍ നിന്ന് രേഖകള്‍ ഇല്ലാതെ കടത്താന്‍ ശ്രമിച്ച കുങ്കുമപ്പൂവാണ് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
കാസര്‍കോട് സ്വദേശിയായ അഹമ്മദ് സാബിര്‍ എന്നയാളാണ് അറസ്റ്റിലായത്. വിമാനത്താവളത്തിലെ പരിശോധനകള്‍ കഴിഞ്ഞശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു.
പരിശോധനയില്‍ കയ്യില്‍ കരുതിയ ബാഗിനുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച 12 കിലോ തൂക്കം വരുന്ന കുങ്കുമപ്പൂവ് കണ്ടെത്തി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.